tag:blogger.com,1999:blog-56088877689011869282024-03-09T01:46:32.885+06:00പ്രവീണ്‍ പയ്യന്നൂര്ഒറ്റപ്പെട്ടവന്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കുന്ന ഒരു കാലം വരും എന്ന് വിശ്വസിക്കുന്നവര്‍ക്കു സ്വാഗതംPraveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.comBlogger17125tag:blogger.com,1999:blog-5608887768901186928.post-54159848227135264552008-08-29T14:28:00.000+06:002008-08-29T14:34:23.086+06:00അഭയ കേസ്സ് - ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ?സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മനോരമയിൽ (നുണോരമ) വന്ന വാർത്ത അഭയ കിണറ്റിൽ വീണുമരിച്ചു എന്നാണ്. കിണറ്റിൽ വീണ് മരിച്ച അഭയയെ സി. ബി. ഐ.യുടെ സി. ഡി. വിവാദത്തിൽ വരെ എത്തിച്ച ജോമോനാണുപോലും ഇപ്പോൾ കുറ്റക്കാരൻ.
ജോമോന്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കൻ കോടതി ഉത്തരവ്? കോടതികളിൽ നിന്നും ഇത്തരം തലതിരിഞ്ഞ വിധികൾ ഉണ്ടാകുമ്പോൾ കോടതികളും പ്രതികളും ഒന്നയോ എന്ന് ജനങ്ങൾ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
ഒരു പക്ഷെ ചില വൈദികരെങ്കിലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും പക്ഷെ അവർ ഒന്നോർക്കുന്നത് നന്നാണ്
" നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദ്രശ്യരാണ്. അവ പുറമെ മനോഹരമായി കാണപ്പെടുന്നുവെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവ്വമാലിന്യങ്ങളും കാണപ്പെടുന്നു. അതുപോലെ ബാഹ്യമായി മനുഷ്യർക്ക് നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്. നിങ്ങൾക്ക് ദുരിതം " (മത്തായി 23: 27-28)

ഭ്രാന്ത് പിടിച്ചാൽ ചങ്ങലയ്ക്കിടാം പക്ഷെ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും എന്നതാണ് ഇന്നത്തെ കാലികമായ പ്രശ്നം.

Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com9tag:blogger.com,1999:blog-5608887768901186928.post-59513512406707089922008-08-22T23:37:00.002+06:002008-08-22T23:48:25.166+06:00ആണവക്കരാർ അഥവാ അടിമത്തക്കരാർ
ആണവക്കരാർ അഥവാ അടിമത്തക്കരാർ

ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക് ആണവക്കരാർ പരിഹാരമാണൊ? ഇന്ത്യയുടെ ഇന്നത്തെ വാർഷിക വൈദ്യുതി ഉത്പാദനശേഷി 1,32,000 മെഗാവാട്ടാണ്. ഇതിൽ 3 ശതമാനം അഥവ 4120 മെഗാവാട്ടാണ് ആണവോർജ്ജം. അമേരിക്കയുടെ സഹായത്തോടെ ആണവോത്പാദന ശേഷി ഉയർത്തിയാൽ 2020ൽ ഇത് 20,000 മെഗാവാട്ട് മാത്രമായിരിക്കും. അന്നത്തെ ആവശ്യത്തിന്റെ വെറും 4 ശതമാനം മാത്രം.എന്നാൽ വിലയൊ?ഏറ്റവും ചിലവേറിയ വൈദ്യുതി ആണവനിലയത്തിൽ നിന്നുള്ളതാണ്. ഒരു മെഗാവാട്ട് ഉത്പാദിപ്പിക്കാൻ 7.4 കോടി രൂപയാണ് ചിലവ്. നിർമ്മാണ മൂലധനത്തിന്റെ പലിശകൂടി ചേർത്താൽ 11.1 കോടി രൂപയായി മാറും. ജലവൈദ്യുതിയുടെ 5 ഇരട്ടി.
മാലിന്യം ആണവ റിയാക്ടറുകൾ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ മറ്റൊരു വലിയ വിഷയമാണ്. ജപ്പാനിലെ തകേഷിത ആണവ നിലയം പൂട്ടാൻ 660 ദശലക്ഷം ഡോളറാണ് ചിലവായത്. അത് നിർമ്മിക്കാൻ ആവശ്യമയത്രയും തുക തന്നെ.

മറ്റ് വഴികൾ

2020 ആകുമ്പോഴേക്കും കാറ്റാടി യന്ത്രത്തിൽ നിന്നും 20,000 മെഗാവാട്ട് ഉത്പാദിപ്പിക്കാൻ സാധിക്കും. രാജസ്ഥാൻ മരുഭൂമിയിൽനിന്നും സൊളാർ വഴി 1 ലക്ഷം മെഗാവാട്ട് ഉത്പാദിപ്പിക്കാൻ കഴിയും.
എനി കരാറുമയി ബന്ധപ്പെട്ടത്123 കരാറും ഹയ്ഡാക്ടും 1954 ലെ അമേരിക്കൻ നിയമത്തിൽ വരുത്തിയ് ഭേദഗതികളാണെല്ലോ. 123 കരാറിലെ അനുഛേദം 2:1 പ്രകാരം കരറിൽ ഏർപ്പെടുന്ന രാജ്യങ്ങൾ അവരുടെ ദേശീയ് നിയംങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്.

ചോദ്യം:

1. ആണവ ഇന്ധനം റീപ്രൊസസിംഗ് ചുമതല അമേരിക്കയുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആക്കിയത് എന്തിനാണ്? ഉത്തരം അറിയുന്നവർ ദയവായി പറയൂ.
Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com4tag:blogger.com,1999:blog-5608887768901186928.post-34988880754085821502008-08-19T13:29:00.004+06:002008-08-19T13:54:10.008+06:00മൈനക്ക് ആദരപൂര്വംമാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (ആഗസ്ത് യിരുപത്ത്തി നാലിന്റേത് ) മൈനയുടെ അറിവും അനുഭവവും വിഷചികില്‍സയുടെ പുതിയൊരു അനുഭവമായി. ബ്ലോഗിലെ കുട്ടുകാര്‍ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു. Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com11tag:blogger.com,1999:blog-5608887768901186928.post-46325041534465891572008-08-17T20:14:00.004+06:002008-08-17T20:21:39.213+06:00ഹൈമവത ഭുവില്ഏം. പി. വീരേന്ദ്ര കുമാറിന്റെ ഹൈമവത ഭുവില്‍ എന്ന പുസ്തകത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്. ? Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-30291353750710240572008-08-14T23:08:00.005+06:002008-08-14T23:23:14.847+06:00അച്ച്യുതാന്ദനെ വീണ്ടും മാധ്യമങ്ങള്‍ വേട്ടയാടുന്നു. പ്രതികരിക്കുക?അച്ച്യുതാന്ദനെ വീണ്ടും മാധ്യമങ്ങള്‍ വേട്ടയാടുന്നു. പ്രതികരിക്കുക?Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com6tag:blogger.com,1999:blog-5608887768901186928.post-50495492784670352542008-08-14T14:23:00.000+06:002008-08-14T14:23:39.040+06:00സിമിയുടെ ബ്ലോഗ്: സോമനാഥ്ചീറ്റര്ജി - ഒരു തിരിഞ്ഞുനോട്ടംസിമിയുടെ ബ്ലോഗ്: സോമനാഥ്ചീറ്റര്ജി - ഒരു തിരിഞ്ഞുനോട്ടംPraveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-3697893896527378782008-08-13T17:21:00.005+06:002008-08-13T17:43:14.411+06:00മതപുരോഹിതന്മാര് വെറുക്കപ്പെടേണ്ടവരൊ?മദ്രസ്സ അധ്യാപകന് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു
കന്യാസ്ത്രീ ആത്മഹത്ത്യ ചെയിതത് മറ്റൊരു പീഢനകഥ
ശബരിമല melshandi prashnam .......
mathangalum mathapurohitharum കേരളത്തിനു ബാധ്യതയൊ?

പ്രതികരിക്കു.......

Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com1tag:blogger.com,1999:blog-5608887768901186928.post-26885609161620323722008-08-12T13:17:00.002+06:002008-08-12T13:28:12.542+06:00ഗുരുവയുരിലെ മണ്ടത്തരങ്ങള്ഗുരുവായുര് ക്ഷേത്രത്തില്‍ ഗ്രഹണ ദിവസം പ്രതേക പുജയും പുണ്യാഹവും - സാക്ഷര കേരളത്തിനു ഇതു നാണക്കേട്.Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com1tag:blogger.com,1999:blog-5608887768901186928.post-21818538351060084142008-07-30T14:55:00.000+06:002008-07-30T14:57:47.183+06:00ജീവതം നിങ്ങളെ എന്തു പഠിപ്പിച്ചുജീവിതം അവസാനിക്കുന്ന ഒരു യാത്രയും ഒട്ടനേകം സമസ്യകളുടെ ഒരു കൂമ്പാരവുമാണ്. ജീവിത യാത്രയിൽ ചില ആശയങ്ങൾ, ചില്ല സംഭവങ്ങൾ,ചില വ്യക്തികൾ നമ്മെസ്വാധീനിക്കുന്നു. ഇവയിൽ പലതും ചില ഘട്ടങ്ങളിൽ തിരുത്തപെടുന്നു. ചിലതെല്ലാം ഉപേക്ഷിക്കപ്പെടുന്നു. ഓർക്കാപ്പുറത്ത് വേറെ ചില ആശയങ്ങളും സംഭവങ്ങളും വ്യക്തികളും മനസ്സിൽ സ്ഥാനം പിടിക്കുന്നു. മരണംവരെ അപൂർവ്വം ആശയങ്ങളും സംഭവങ്ങളും വ്യക്തികളും മനസ്സിൽ അവശേഷിക്കുന്നു. അവ ജീവിതത്തിൻ ഭാഗമായിത്തീരുന്നു.
Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com3tag:blogger.com,1999:blog-5608887768901186928.post-65004123026861864072008-07-29T21:54:00.005+06:002008-07-29T22:05:44.721+06:00പാഠപുസ്തകം കത്തിക്കണോ?പാഠപുസ്തകം കത്തിച്ചത് ശരിയാണ് എന്ന് പറഞ്ഞ ഹ്യ്യ്ബീ ഈടനെ കേരളത്തിന്റെ മണ്ണില്‍നിന്നും ചവിട്ടി പുറത്താക്കുക. Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-21318536794141461242008-07-23T22:08:00.002+06:002008-07-23T22:19:39.794+06:00ആണവക്കരാര്‍ ചര്ച്ചതാങ്കളുടെ അഭിപ്രായം ദയവായി ഇവിടെ രേഖപ്പെത്തുകPraveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-9386374347519069542008-07-23T15:34:00.002+06:002008-07-23T15:43:24.171+06:00വരു ബ്ലോഗ് ഉണ്ടാക്കാന്‍ പഠിക്കാംമലയാളം ബ്ലോഗ് ഉണ്ടാക്കാന്‍ യളുപ്പ വഴികള്‍...........Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-13534188613153150432008-07-20T21:29:00.004+06:002008-07-20T21:38:50.862+06:00മലയാളം യരുതന് യന്തു സുഖംഞാന് പഠിച്ചുPraveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-2137343959688942182007-09-08T21:55:00.000+06:002007-09-08T21:59:09.518+06:00Malayalam problumI cant change my blogname into malayalam.
I am using windows 98
I am already installed mozhi, varamozhi
please help mePraveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-58762267929302119292007-09-07T23:16:00.000+06:002007-09-07T23:21:41.820+06:00MALAYALAM PROBLUMമലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം?Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com3tag:blogger.com,1999:blog-5608887768901186928.post-3848926737312545862007-09-07T20:46:00.000+06:002007-09-07T20:53:55.158+06:00MALAYALAM PROBLUMI AM ALREADY INSTALLED THE MOZHI FONT. BUT STILL I CANT TYPE MALYALAM, PLEASE HELP MEPraveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0tag:blogger.com,1999:blog-5608887768901186928.post-53934012229039732652007-09-07T19:41:00.000+06:002007-09-07T19:43:55.481+06:00How can I type MalayalamHow can I type Malayalam?Praveen payyanurhttp://www.blogger.com/profile/14999023118458987987noreply@blogger.com0