2008-08-14

അച്ച്യുതാന്ദനെ വീണ്ടും മാധ്യമങ്ങള്‍ വേട്ടയാടുന്നു. പ്രതികരിക്കുക?

അച്ച്യുതാന്ദനെ വീണ്ടും മാധ്യമങ്ങള്‍ വേട്ടയാടുന്നു. പ്രതികരിക്കുക?

6 നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.:

കടത്തുകാരന്‍/kadathukaaran said...

അച്ചുതാനന്ദനെന്ന വാചകമടിക്കാരനെ മാധ്യമങ്ങള്‍ വേട്ടയാടുന്നോ അതോ സ്വന്തം പാര്‍ട്ടി തന്നെ വേട്ടയാടുന്നോ.......? ഉള്ല കാര്യത്തെക്കുറിച്ച് പ്രതികരിക്കുക..

Praveen payyanur said...

അച്ചുതാനന്ദന്‍ എന്നത് ഒരു വെക്തിയല്ല മറിച്ച്‌ ഒരു ചിന്തയുടെ ഭാഗമാണ്. അത് പാവപ്പെട്ടവന്റെ ചിന്തയാണ്, വിപ്ലവകാരിയുടെ ചിന്തയും അതാകാം.
അതുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരം വെക്തിക്ളെ പാര്‍ടിയില്‍ നിന്നും അടര്ത്തിമാറ്റാന്‍ നോക്കുന്നത്.

ഉപ ബുദ്ധന്‍ said...

വാചകമടിക്കാരന്‍ എന്ന് തന്നെ ഇനി മുതല്‍ ഞാനും പറ്യും
കാരണം
1.മൂലമ്പിള്ളി
2.ചെങ്ങറ
3.സെസ്-ന് വേണ്ടി അങ്ങേര് കേന്ദ്രത്തെ സമീപിച്ചു

Praveen payyanur said...

അനീഷ്,
അത് കുറച്ചു പേരുടെ മാത്രം അഭിപ്രായം. കേരളത്തിലെ ചിന്തിക്കുന്നവരുടെ അഭിപ്രായം ഞാന്‍ പറഞ്ഞതാണ്‌.

VINOD said...

who ever criticising achudanadan, should ask the following questions
1) Which leader in recent histroy fought aganist establishment like this
2)Who can keep fighting alone
3) Did we support him enough
4) Did his party support him
He stnds for few ethics which is very rare
honesty , power for poor people,
i think his biggest achievment is his stand aganist corruption
Lets keep supporting honest leaders , regardless of political parties

CHANDRAN T.V said...

hello praveen, eniku parayan ullathu mattonnanu.kunhalikutty yude case. ithillode purathu vannathu enthaanu. keralathile 3 kodiyil adhikam varunna janagale 100 or 500 varunna oru mafiya group viddikalikki bharikkunnu. ithi ella rashtreeyakarum madhyamanagalum udyogastharum undu.

Post a Comment