2008-08-19

മൈനക്ക് ആദരപൂര്‍വം

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (ആഗസ്ത് യിരുപത്ത്തി നാലിന്റേത് ) മൈനയുടെ അറിവും അനുഭവവും വിഷചികില്സയുടെ പുതിയൊരു അനുഭവമായി. ബ്ലോഗിലെ കു‌ട്ടുകാര്‍ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

11 നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.:

യാരിദ്‌|~|Yarid said...

മൈനക്കു ആശംസകള്‍. ലേഖനം വായിച്ചിരുന്നു ..

siva // ശിവ said...

കിട്ടുമോ എന്ന് നോക്കട്ടെ...വായിക്കാം....

നരിക്കുന്നൻ said...

ഇവിടെ കിട്ടുമോന്ന് നോക്കട്ടേ.. കിട്ടിയാൽ വായിക്കാം.

നരിക്കുനൻ
ജിദ്ദ

ഇട്ടിമാളു അഗ്നിമിത്ര said...

ഞാനും വായിച്ചിരുന്നു.. വളരെ നല്ല ഒരു ലേഖനം തന്നെ..

ഒരു സ്നേഹിതന്‍ said...

എവിടെ കിട്ടും ലിങ്ക് ?

Praveen payyanur said...

ലിങ്ക് കിട്ടുമോ എന്ന് ഒന്ന് ശ്രമിക്കട്ടെ.

Myna said...
This comment has been removed by the author.
joice samuel said...

:)

Praveen payyanur said...

മൈനക്ക്‌

ഞെട്ടിയത്‌ ഞാനാണ്‌.
പ്രമോദ്‌???

നന്ദി

Myna said...

സോറി പ്രവീണ്‍...

Myna said...

പ്രവീണ്‍, എന്നെ ഞെട്ടിച്ചുകളഞ്ഞല്ലോ..ആദരപൂര്‍വ്വമൊന്നും വേണ്ടകേട്ടോ.. , മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ നെറ്റില്‍ കിട്ടില്ലല്ലോ...അടുത്തുതന്നെ ബ്ലോഗില്‍ കൊടുക്കുന്നുണ്ട്‌.

Post a Comment