2008-08-19
മൈനക്ക് ആദരപൂര്‍വം
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (ആഗസ്ത് യിരുപത്ത്തി നാലിന്റേത് ) മൈനയുടെ അറിവും അനുഭവവും വിഷചികില്‍സയുടെ പുതിയൊരു അനുഭവമായി. ബ്ലോഗിലെ കുട്ടുകാര്‍ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Labels:
kuththikkurichchathu
Subscribe to:
Post Comments (Atom)
11 നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.:
മൈനക്കു ആശംസകള്‍. ലേഖനം വായിച്ചിരുന്നു ..
കിട്ടുമോ എന്ന് നോക്കട്ടെ...വായിക്കാം....
ഇവിടെ കിട്ടുമോന്ന് നോക്കട്ടേ.. കിട്ടിയാൽ വായിക്കാം.
നരിക്കുനൻ
ജിദ്ദ
ഞാനും വായിച്ചിരുന്നു.. വളരെ നല്ല ഒരു ലേഖനം തന്നെ..
എവിടെ കിട്ടും ലിങ്ക് ?
ലിങ്ക് കിട്ടുമോ എന്ന് ഒന്ന് ശ്രമിക്കട്ടെ.
:)
മൈനക്ക്
ഞെട്ടിയത് ഞാനാണ്.
പ്രമോദ്???
നന്ദി
സോറി പ്രവീണ്‍...
പ്രവീണ്‍, എന്നെ ഞെട്ടിച്ചുകളഞ്ഞല്ലോ..ആദരപൂര്വ്വമൊന്നും വേണ്ടകേട്ടോ.. , മാതൃഭൂമി ആഴ്ചപ്പതിപ്പ് നെറ്റില്‍ കിട്ടില്ലല്ലോ...അടുത്തുതന്നെ ബ്ലോഗില്‍ കൊടുക്കുന്നുണ്ട്.
Post a Comment